ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്.......
കൊച്ചി: പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങളുടെ പേരില് ജെ.എസ്.എസില് നിന്നും പുറത്താക്കപ്പെട്ടവര് ജെ.എസ്.എസിന്റെ പേരും കൊടിയും ചിഹ്നവും ഉപയോഗിക്കുന്നതിനെതിരെ ജെ.എസ്.എസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എ. ......
പിഎം ശ്രീ പദ്ധതി വിവാദത്തിൽ സിപിഎം നിലപാട് മയപ്പെടുത്തുന്നു. പദ്ധതി നടപ്പാക്കാനാകില്ലെന്ന് സിപിഐ ഉറച്ചനിലപാടെടുത്തതോടെയാണ് പദ്ധതിയിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച ആലോചന സിപിഎം നടത്തിയത്. ......
പൊതുസ്ഥലത്ത് പത്തോ അതിലധികമോ ആളുകൾ മുൻകൂർ അനുമതിയില്ലാതെ ഒത്തുകൂടുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഗവണ്മെന്റിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ധാർവാഡ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ......
അതിർത്തി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - ചൈന ധാരണ. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. ......
ചെങ്ങന്നൂര് : കേരള കെട്ടിട നിര്മ്മാണ തൊഴിലാളി കോണ്ഗ്രസ് ജില്ലാ ജനറല് കൗണ്സില് സമ്മേളനം
കൊടിക്കുന്നില് സുരേഷ് എം.പി
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു.
കെ കെ എന് ടി സി സംസ്ഥാന പ്രസിഡന്റ് കെ.പി.തമ്പി കണ്ണാടന്, കെ പി സി സി ജനറല് സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് എന്നിവര് മുഖ്യപ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ തെക്കേ അറ്റത്ത് കണ്ട ചാക്ക്കെട്ടിൽ നിന്നും പത്ത് കിലോ കഞ്ചാവ് കണ്ടെത്തി. തിരുവനന്തപുരം ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ പി എഫ് ആലപ്പുഴ, ജി ആർ പി ആലപ്പുഴ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ......
ദോഹ: ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടീൻസ്പേസ് കൗമാര വിദ്യാർത്ഥി സമ്മേളനം സമാപിച്ചു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വി.ഐ.പി ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറില വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെൻ്റർ പബ്ലിക് റിലേഷൻ സെക്രട്ടറി ഡോ. ......
പത്തനംതിട്ട:വരും മാസങ്ങളിൽ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കുമുള്ള രണ്ട് നിർണ്ണായക തിരഞ്ഞെടുപ്പുകൾക്ക്. വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചതോടെ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനുള്ള ഒരുക്കങ്ങൾ സജീവമാക്കി. ......
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സെഷൻസ് കോടതിയെയാണ് ഇത്തരം അപേക്ഷകൾക്കായി ആദ്യം സമീപിക്കേണ്ടതെന്നും, അല്ലാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത് "ആശയക്കുഴപ്പത്തിന്" വഴിവെക്കുമെന്നും (Chaotic Situation) സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
കേരള ഹൈക്കോടതിയിൽ നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഹർജിക്കാർക്കെതിരായ കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ......